
ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ ഖത്തര്‍ (ഐ.വൈ.എ) 2010/11 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികള്‍.
സമീര്‍ കാളികാവ് (പ്രസിഡണ്ട്), കെ. മുഹമ്മദ് ശബീര്‍ (വൈസ് പ്രസിഡണ്ട്), അഹ്മദ് ശാഫി എ.എം (ജനറല്‍ സെക്രട്ടറി), അബ്ദുല്ല പി. (സെക്രട്ടറി), അശ്‌റഫ് ഉളിയില്‍ (പബ്ലിക് റിലേഷന്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ എ.ആര്‍. (ട്രഷറര്‍).
മേഖലാ പ്രസിഡണ്ടുമാര്‍: ഇന്‍തിസാര്‍ നഈം (ഐന്‍ ഖാലിദ്), ഫാജിസ് ടി.കെ. (ദോഹ), അബ്ദുശുകൂര്‍ എ.എം. (ഹിലാല്‍), അബ്ദുല്‍ വാഹിദ് (റയ്യാന്‍), സാജിദ് റഹ്മാന്‍ എം.എ. (അല്‍ ഖോര്‍).
അബദുന്നാസര്‍ കെ.കെ. (സാമൂഹ്യ സേവനം), അന്‍വര്‍ ബാബു സി.പി. (സാംസ്‌കാരികം), ഫിറോസ് എസ്.എ. എന്നിവരാണ് മററു കൂടിയാലോചനാ സമിതിയംഗങ്ങള്‍.
അംഗങ്ങളുടെ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.ടി. അബ്ദുല്ലക്കോയ നിയന്ത്രിച്ചു. യൂസുഫ് പുലാപ്പറ്റ ഖിറാഅത്ത് നടത്തി.
No comments:
Post a Comment