
ദോഹ: ഐ.വൈ.എ. കെയര്‍ (കരിയര്‍ അസിസ്‌ററന്‍സ് ആന്റ് റോഡ് ടു എക്‌സലന്‍സ്) തൊഴിലന്വേഷകര്‍ക്കായി സംഘടിപ്പിക്കുന്ന കരിയര്‍ വര്‍ക്‌ഷോപ്പിന്റെ ആദ്യ സെഷന്‍ ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ നടന്നു. ഐ.വൈ.എ. ജനസേവന വിഭാഗം കണ്‍വീനര്‍ നാസര്‍ ആലുവ പരിപാടി ഉദ്ഘാടനം ചെയ്തു. 'ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം', 'വ്യക്തിത്വ വികസനം' തുടങ്ങിയിയ വിഷയങ്ങളില്‍ യഥാക്രമം സലീല്‍ ഇബ്രാഹീം, ഹിഷാം കെ.എം. എന്നിവര്‍ ക്ലാസെടുത്തു.
No comments:
Post a Comment